25 ഒക്‌ടോബർ 2021

കോട്ടയത്ത് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ
(VISION NEWS 25 ഒക്‌ടോബർ 2021)
കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. 74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് പത്ത് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only