15 ഒക്‌ടോബർ 2021

കൊടുവള്ളി ആർസി സുലൈമാൻ ഹാജി ( കരിമ്പനക്കൽ ) നിര്യാതനായി
(VISION NEWS 15 ഒക്‌ടോബർ 2021)കൊടുവള്ളി ആർസി സുലൈമാൻ ഹാജി ( കരിമ്പനക്കൽ ) നിര്യാതനായി.

ഭാര്യ :കദീജ ഹജ്ജുമ്മ.

മക്കൾ :അബ്ദുൽ സലാം( ഗോൾഡൻ ജ്വല്ലറി മുക്കം), ബദറുസ്സമാൻ, സാറ, റംല,സീനത്ത്,  ലൈല.

മരുമക്കൾ : പരേതനായ ടി എൻ മഹമൂദ് കൊടുവള്ളി, കുഞ്ഞിമോയിൻ (ലുലുക്കാസ് ജ്വലറി മുക്കം), സികെ കരീം ചേന്നമംഗല്ലൂർ, പിസി മുഹമ്മദ് നെല്ലാങ്കണ്ടി, ജസി, സുനീറ.

ജനാസ നിസ്കാരം 15/10/2021 വെള്ളി 11 AM കൊടുവള്ളി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only