25 ഒക്‌ടോബർ 2021

പേഴ്സ് നഷ്ടപ്പെട്ടു
(VISION NEWS 25 ഒക്‌ടോബർ 2021)

സുഹൃത്തുക്കളേ 22ഒൿടോബർ എന്റെ പേഴ്സ് നഷ്ടപ്പെട്ടു കുന്നമംഗലം
 കൊടുവള്ളി ഓമശ്ശേരി തിരുവമ്പാടി താമരശ്ശേരി ചുങ്കം എന്നിവയിലൂടെ ഞാൻ ഓട്ടോയിൽ സഞ്ചരിച്ചിട്ടുണ്ട്🛑 അതിൽ എന്റെ ഡ്രൈവിംഗ് ലൈസൻസും മറ്റു രേഖകളും പൈസയും ഉണ്ട് ഇത് എല്ലാ ഗ്രൂപ്പിലേക്കും സെന്റ് ചെയ്ത് എന്നെ സഹായിക്കണം 🙏
8590591300
 എല്ലാവരും ഒന്ന് ഷെയർ ചെയ്യണം പ്ലീസ്🙏🙏

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only