👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

സ്കൂട്ടർ റോഡരികിലെ വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.
(VISION NEWS 07 ഒക്‌ടോബർ 2021)


താമരശ്ശേരി: ചുടലമുക്കിൽ സ്കൂട്ടർ  നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച്   യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്ങൽ കണ്ണൻ കോടുമ്മൽ രാജുവാണ് മരിച്ചത്. ഓമശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭാര്യ: ഓമന. മക്കൾ: അനാമിക, അനക. പിതാവ്: വിച്ചാകൻ. മാതാവ്: ദേവകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only