16 ഒക്‌ടോബർ 2021

പിസി ജോര്‍ജിന്റെ വീടും മുങ്ങി
(VISION NEWS 16 ഒക്‌ടോബർ 2021)
കനത്ത മഴയില്‍ മുന്‍ എംഎല്‍എയും ജനപക്ഷം സെക്കുലര്‍ നേതാവുമായ പിസി ജോര്‍ജ്ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിച്ച്‌ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പിസി ജോര്‍ജ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only