16 ഒക്‌ടോബർ 2021

ഹാദിയ ഹുസ്‌ന ഓമശ്ശേരി നന്മ മരം ബാലവേദി കോഴിക്കോട് ജില്ലാ കോഡിനേറ്റർ
(VISION NEWS 16 ഒക്‌ടോബർ 2021)


കോഴിക്കോട് : വനമിത്ര ഡോ: സൈജു ഖാലിദ് സ്ഥാപകനായുള്ള പരിസ്ഥിതി  പ്രവർത്തന സംഘടനയായ  നന്മ മരം ഗ്ലോബൽ ഫൗണ്ടേഷന്റെ ബാല വേദിയായ പടവുകൾ  കോഴിക്കോട് ജില്ല കോർഡിനേറ്ററായി  ഹാദിയ ഹുസ്ന ഓമശ്ശേരി യെ നിയമിച്ചതായി  പടവുകൾ സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതളൂർ അറിയിച്ചു. 
വാദി ഹുദ ഇംഗ്ലീഷ് സ്കൂൾ ഓമശ്ശേരി, പത്താംക്ലാസ് വിദ്യാർത്ഥിനിയായ ഹാദിയ ഹുസ്ന ഓമശ്ശേരി തരിപ്പയിൽ  ജാഫർ ന്റെയും ഫാത്തിമ സുഹറ യുടെയും മകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only