02 ഒക്‌ടോബർ 2021

വാവാട് സെൻ്റർ, മുഹമ്മദ് കുഞ്ഞാവ വധശ്രമം മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യുക എന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് പ്രതിഷേധം സായാഹ്നം നടത്തി
(VISION NEWS 02 ഒക്‌ടോബർ 2021)


കൊടുവള്ളി: കൊടുവള്ളി മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറിയും വാവാട് സെൻ്റർ ടൗൺ മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയുമായ  മുഹമ്മദ് കുഞ്ഞാവ യെ വധിക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു ഒരു പ്രതി കീഴടങ്ങിയ ത് അല്ലാതെ കൂട്ടു പ്രതികളിലേക്ക് അന്വേഷ ണം പോകാത്തത് ഉന്നതരുടെ ഇടപെടൽ മൂലം തെളിവുകൾ കൊടുവള്ളി പോലീസ് ന് കൈമാറിയിട്ടും പോലീസ്   അറസ്റ്റ് ചെയ്യാതെ പ്രതികൾക്ക് സംഭരക്ഷണ  വലയം ഒരുക്കിയതിനെ തുടർന്ന്  പ്രതിക് വിദേശത്തേക്ക് കടക്കാൻ സാധിച്ചു  വാവാട് സെൻ്ററിലെ സി പി എം കീഴടങ്ങിയ പ്രതിക്ക് നിയമസഹായം ചെയുതു കൊടുക്കുന്നത് കണ്ണൂർ കൊലപാതാക രാഷ്ട്രീയം കൊടുവള്ളിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമം എങ്കിൽ അതിനെ ശക്തമായി നേരിടാൻ മുസ്ലീംലീഗ് തെയ്യാറാകും  പ്രതിഷേധസായാഹ്നം ധർണ്ണ എരഞ്ഞോണ മുസ്ലീംലീഗ് പ്രസിഡണ്ട്     എ പി സുലൈമാൻ സാഹിബ് ൻ്റെ അദ്ധ്യക്ഷത യിൽ കൊടുവള്ളി മുനിസിപ്പൽ മുസ്ലീംലീഗ്   ജനറൽ സെക്രട്ടറി, കെ കെ എ കാദർ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു, മുഖ്യ പ്രഭാഷണം മജീദ് മാസ്റ്റർ ആശംസ പ്രസംഗം  ജൂനൈദ് കൈവേലിക്കടവ് അബ്ദു സലാം, പി സി അശ്റഫ്,    സ്വാഗതം, കെ പി യുസുഫ്   സാലി പി പി  നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only