09 ഒക്‌ടോബർ 2021

മണാശ്ശേരി കരിയക്കുളങ്ങര ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം
(VISION NEWS 09 ഒക്‌ടോബർ 2021)
മണാശ്ശേരി: കോഴിക്കോട് മുക്കം റോഡിൽ കരിയാ കരിയാക്കുളങ്ങര ഇറക്കത്തിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. മുക്കം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയും
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. 5 പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത് പരുക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only