08/10/2021

തി​ങ്ക​ളാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തുടരും; എ​ട്ടു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്
(VISION NEWS 08/10/2021)
സം​​​സ്ഥാ​​​ന​​​ത്ത് തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ ഏ​​​ഴ് മു​​​ത​​​ല്‍ 11 സെ​​​ന്‍റിമീ​​​റ്റ​​​ര്‍ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​ക്ക് സാ​​​ധ്യ​​​ത എന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഇതേതുടര്‍ന്ന് കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ല്‍ നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

കൂടാതെ പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, എറ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ല്‍ ഞാ​​​യ​​​റാ​​​ഴ്ച​​​യും കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only