👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

കിണറ്റിൽ വീണ പശുക്കിടാവിന് രക്ഷകരായി മുക്കം ഫയർഫോഴ്സ് ടീം
(VISION NEWS 06 ഒക്‌ടോബർ 2021)വേളംകോട്: ശാന്തിനഗറിൽ കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷപെടുത്തി. തൊണ്ടലിൽ സ്കറിയയുടെ പശുവാണ് കിണറ്റിൽ വീണത്. വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്സ് ടീമിൻ്റെ നേതൃത്വത്തിൽ പശുക്കിടാവിനെ കരയ്ക്കു കയറ്റി. പെരിവില്ലി പാസ്കോ ഡിസാസ്റ്റർ ടീം, നാട്ടുകാർ , എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only