👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഒക്‌ടോബർ 2021

കാണാതായ വീട്ടമ്മയെ കണ്ടെത്തി
(VISION NEWS 02 ഒക്‌ടോബർ 2021)


കോടഞ്ചേരി : ഏഴു ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി.

കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സേനകളും നാട്ടുകാരും ഇന്ന് രാവിലെ മുതൽ വീട്ടമ്മയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.
തേവർമലയിൽ കടുവപൊത്തിന് സമീപത്ത് വീട്ടമ്മയെ കണ്ടെത്തിയത്.

അവശനിലയിലായ വീട്ടമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only