17/10/2021

കശ്മീരിൽ ഏ​റ്റു​മു​ട്ട​ലി​നി​ടെ കാ​ണാ​താ​യ രണ്ട് സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി
(VISION NEWS 17/10/2021)
ജ​മ്മു​ കശ്മീരിൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ കാ​ണാ​താ​യ ര​ണ്ട് സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 48 മ​ണി​ക്കൂ​ര്‍ നേ​രം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പൂ​ഞ്ചി​ന് സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.സു​ബേ​ദാ​ര്‍ അ​ജ​യ് സിം​ഗ്, നാ​യി​ക് ഹ​രേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only