26 ഒക്‌ടോബർ 2021

കൂമ്പാറ അനക്കല്ലുംപ്പാറയിൽ വാഹനാപകടം: കൂമ്പാറമാങ്കുന്ന് കോളനി സ്വദേശി മരണപ്പെട്ടു
(VISION NEWS 26 ഒക്‌ടോബർ 2021)




കൂമ്പാറ : അനക്കല്ലുംപ്പാറയിൽ വാഹനാപകടം. കൂമ്പാറ മാങ്കുന്ന് കോളനി സ്വദേശി മരണപ്പെട്ടു.

കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകഴിയിരുന്ന ആക്റ്റീവ സ്കൂട്ടർ ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
ഏകദേശം 6:45 pm ന് ആണ് അപകടം നടന്നത്.മാങ്കുന്ന്കോളനിയിൽ താമസിക്കും ജയകൃഷ്ണൻ സിമിലി എന്നിവരുടെ മകൻ ജയേഷ് (22)ആണ് മരണപ്പെട്ടത്.

വാഹനം ഓടിച്ച വെക്തി പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നു.
 മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only