08 ഒക്‌ടോബർ 2021

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം; കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ
(VISION NEWS 08 ഒക്‌ടോബർ 2021)
യഥാർഥ നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യൻ സൈനികർ തടഞ്ഞു. ഇതിനിടയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ മണിക്കൂറുകൾ നീണ്ട തർക്കമുണ്ടായാതായി റിപ്പോർട്ടുണ്ട്. അരുണാചൽ സെക്ടറിലാണ് ചൈനയുടെ കടന്നുകയറ്റമുണ്ടായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ ഇന്ത്യൻ സൈനികർക്ക് പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only