👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍‌
(VISION NEWS 06 ഒക്‌ടോബർ 2021)
ഈ മാസം വിവാഹം നടത്താന്‍ നിശ്ചയിച്ച 25കാരിയായ പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്പോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.മലപ്പുറം ഗവ. കോളജിലെ മുന്‍ ബി.എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only