21 ഒക്‌ടോബർ 2021

മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ്
(VISION NEWS 21 ഒക്‌ടോബർ 2021)




കേരളത്തിൽ മേഘവിസ്ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only