👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

യുജിസി നെറ്റ് പരീക്ഷ വീണ്ടും മാറ്റി
(VISION NEWS 09 ഒക്‌ടോബർ 2021)




കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ വീണ്ടും മാറ്റിവെച്ചു. ഡിസംബർ 2020-ജൂൺ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബർ 17 മുതൽ 25 വരെയുള്ള തീയതികളിൽ നടക്കുമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പൊൾ മാറ്റിവെച്ചത്. പുതുക്കിയ തീയതി ഉടൻ അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only