25 ഒക്‌ടോബർ 2021

പ്ലസ് വൺ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു
(VISION NEWS 25 ഒക്‌ടോബർ 2021)സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതൽ പ്രവേശനത്തിന് അപേക്ഷിക്കാം. രാവിലെ പത്ത് മുതൽ അഞ്ചുവരെ അപേക്ഷ നൽകാം. അപേക്ഷ പുതുക്കുന്നതിനും അവസരമുണ്ട്. വിശദാംശങ്ങൾ ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only