21 ഒക്‌ടോബർ 2021

റോഡിലെ ഗട്ടറിൽ ചാടി സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
(VISION NEWS 21 ഒക്‌ടോബർ 2021)താമരശ്ശേരി: താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ അവേലത്ത് തിങ്കളാഴ്ച പുലർച്ചെ റോഡിലെ ഗട്ടറിൽ ചാടിയ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ വടകര ചെങ്ങോത്ത് ഹംസയുടെ മകൻ അനീഷ് (24)മരണപ്പെട്ടു.

മാതാവ്: ഖൈറു. സഹോദരി: അഫ്സാന.


കൂടയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു.
റോഡിലെ കുഴിയിൽ ചാടി കഴിഞ്ഞ
ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only