16 ഒക്‌ടോബർ 2021

പുതിയോത്ത്‌ ജുമാമസ്ജിദിന്റെ രണ്ടാം നിലയും പി.സി.ഉസ്താദ്‌ വാഫി കോളജ്‌ കെട്ടിടവും നാളെ മുനവ്വറലി തങ്ങൾ ഉൽഘാടനം ചെയ്യും.
(VISION NEWS 16 ഒക്‌ടോബർ 2021)

ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിന്റെ പണി പൂർത്തീകരിച്ച രണ്ടാം നിലയും പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ വാഫി കോളജിന്റെ പുതിയ കെട്ടിടവും നാളെ(ഞായർ) വൈകു:3.30 ന്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉൽഘാടനം ചെയ്യും.ഡോ:എം.കെ.മുനീർ എം.എൽ.എ.മുഖ്യാതിഥിയാണ്‌.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി,ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only