22 ഒക്‌ടോബർ 2021

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
(VISION NEWS 22 ഒക്‌ടോബർ 2021)
കൊവിഡ് വാക്സിനേഷൻ 100 കോടിയെന്ന ചരിത്ര മുഹൂർത്തം പിന്നിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു മോദി ട്വീറ്റ് ചെയ്തു. എന്നാൽ എന്തു വിഷയമാണു പറയുക എന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഒറ്റവരി ട്വീറ്റിൽ പരാമർശമില്ല. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്സിനേഷൻ എന്ന റെക്കോർഡ് കുറിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only