👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഒക്‌ടോബർ 2021

സംസ്ഥാനത്ത് ര​ണ്ടു ദി​വ​സം കൂ​ടി അ​തി​തീ​വ്ര മ​ഴയ്ക്ക് സാധ്യത; ആ​റ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്
(VISION NEWS 14 ഒക്‌ടോബർ 2021)




സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല ങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു ദി​വ​സം കൂ​ടി ഈ അ​തി​തീ​വ്ര മ​ഴ​ തുടരും.

ഇതേതുടര്‍ന്ന് വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.കൂടാതെ ര​ണ്ടു ദി​വ​സം കൂ​ടി ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ എന്നീ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only