16 ഒക്‌ടോബർ 2021

വി.എം കുട്ടിയുടെ നിര്യാണത്തിൽ 'യുവ' ക്ലബ് അനുശോചനം രേഖപ്പെടുത്തി
(VISION NEWS 16 ഒക്‌ടോബർ 2021)കൊടുവള്ളി : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായ വി.എം കുട്ടിയുടെ നിര്യാണത്തിൽ 'യുവ' സാംസ്‌കാരിക ക്ലബ് അനുശോചനം രേഖപ്പെടുത്തി. ശുഐബ് എം.കെ, സുനീറ. ഇ, സൽമാൻ പി.ടി, ഇർഫാൻ. എൻ, അഷിത, ആഷിഖ്, അരുൺജിത്, നാസർ.വി.സി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന യോഗത്തിൽ 'യുവ' സാംസ്‌കാരിക ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ക്ലബ് ഭാരവാഹികൾ : ശുഐബ് എം.കെ (പ്രസിഡന്റ്), സുനീറ.ഇ (ജനറൽ സെക്രട്ടറി), മിയാസ്.ഇ (ട്രഷറർ ), സൽമാൻ പി.ടി, ഇർഫാൻ.എൻ (വൈസ് പ്രസിഡന്റ്മാർ), അരുൺജിത്, ആശിഖ് മനു (ജോയിന്റ് സെക്രട്ടറിമാർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only