20 ഒക്‌ടോബർ 2021

പൂലോട്- കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
(VISION NEWS 20 ഒക്‌ടോബർ 2021)
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ മലയോര പ്രദേശമായ പുലോട്- പിടികക്കുന്ന് ശ്രീധരൻ്റെ കൃഷിസ്ഥലത്ത്‌ ഇന്ന് ബുധനാഴ്ച - 20-10-2021-പുലർച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം രണ്ട് വയസ്സ് പ്രായം.40. കിലോ തൂക്കവും ഉള്ള കാട്ടുപന്നിയെ താമരശ്ശേരി വനംവകുപ്പിൻ്റെ എം.പാനൽ ലിസ്റ്റിൽ പെട്ട കോളിക്കൽ വേണാടി ചന്തുക്കുട്ടി വെടിവെച്ച് കൊന്നു.കെ.വി.സെബാസ്റ്റ്യൻ .ഫോറസ്റ്റ് സ്റ്റാഫ് ന്മാരായ എൻ.കെ.ഇബ്രായി' പ്രസാദ്.എം.എം.ആൻ്ററി പോച്ചിങ്ങ് വാച്ചർന്മാരായ രവി.പി.പി.ആർ.സജി എന്നിവർ വെടിയേറ്റക്കാട്ടുപന്നിയുടെ അനന്തര നടപടികൾ പുർത്തിയാക്കാൻ സഹായിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only