18 ഒക്‌ടോബർ 2021

അട്ടപ്പാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
(VISION NEWS 18 ഒക്‌ടോബർ 2021)




പാലക്കാട് അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആട് മേയ്ക്കാൻ പോയ ആളുകളാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ആനയുടെ കാല്‍പാടുകള്‍ കണ്ടതായി ഇവർ പറയുന്നു. ശരീരത്തിൽ ആന മർദിച്ചതെന്ന് കരുതുന്ന മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only