👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

സമസ്ത വൈസ് പ്രസിഡന്റും സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ വഫാത്തായി
(VISION NEWS 07 ഒക്‌ടോബർ 2021)


സമസ്ത വൈസ് പ്രസിഡന്റും സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ വഫാത്തായി


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ വഫാത്തായി.

മയ്യിത്ത് ഇന്ന് രാത്രി 7:00 മുതൽ വെള്ളിയാഴ്ച രാവിലെ 8:00 വരെ പാപ്പിനിശ്ശേരി ജാമിഅഃ സഅദിയ്യ അറബിക് കോളേജിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് പാപ്പിനിശ്ശേരി ബിലാൽ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only