16 ഒക്‌ടോബർ 2021

മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു
(VISION NEWS 16 ഒക്‌ടോബർ 2021)
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. കപ്പേളയിലെ പ്രകടനത്തിന് അന്ന ബെൻ മികച്ച നടിയുമായി. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രം. എന്നിവർ എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥി ശിവ മികച്ച സംവിധായകനായി.

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, ജനപ്രിയവും കലാമൂല്യവുമുള്ള സിനിമ അയ്യപ്പൻ കോശി. മികച്ച ചിത്രസംയോജനം: മഹേഷ് നാരായണൻ (സി യു സൂൺ), മികച്ച ​ഗായകൻ: ഷഹബാസ് അമൻ, ​ഗായിക: നിത്യ മാമൻ. നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു. 

 മികച്ച തിരക്കഥക്കുള്ള പുരസ്കാരം (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനു വേണ്ടി ജിയോ ബേബി കരസ്ഥമാക്കി. സംഗീതം: എം.ജയചന്ദ്രന്‍ (സൂഫിയും സുജാതയും). മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only