18/10/2021

ഇശ്ഖ് മജ്ലിസ്സ് സംഘടിപ്പിച്ചു
(VISION NEWS 18/10/2021)


ഓമശ്ശേരി :തിരുനബി(സ) സത്യം, സ്നേഹം, സദ് വിചാരം എന്ന ശീർശകത്തിൽ എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ മദീന പാഷൻ (ഇശ്‌ഖ് മജ്‌ലിസ് ) സംഘടിപ്പിച്ചു.
ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിക്ക് മൻസൂർ ഹുദവി അറഫ, മുഹമ്മദലി റഹീമി ,മുനവ്വർ പന്നിപ്പാറ, സിദ്ധീക്ക് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only