24 ഒക്‌ടോബർ 2021

നിര്യാതനായി
(VISION NEWS 24 ഒക്‌ടോബർ 2021)




കൊടുവള്ളി: പാലക്കുറ്റി പരേതനായ കെ ടി ഉണ്ണിമോയി ഹാജിയുടെ മകൻ കരമ്മൽ തൊടുകയിൽ കെ ടി മുഹമ്മദ്‌ (62) നിര്യാതനായി. 

ഭാര്യ സുബൈദ, 

മക്കൾ ഹൈറുന്നിസ, മോയിൻ നവാസ്, സിദ്ധീഖ്,ജംഷീർ, മരുമക്കൾ സാലിഹ് ആവിലോറ, താജുന്നിസ, സദ, 

സഹോദരങ്ങൾ പരേതനായ കെ ടി പോക്കർ, കെ ടി മോയി, കെ ടി അബു ഖത്തർ, കെ ടി ഹുസൈൻ ഖത്തർ, പരേതയായ കെ ടി കദീശ, തിത്തിക്കുട്ടി, ബിച്ചിപ്പാത്തുമ്മ, ആയിഷ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only