16 ഒക്‌ടോബർ 2021

കെഎസ്ആർടിസി ബസ്സിന്റെ മുകളിലേയ്ക്ക് തെങ്ങ് വീണു
(VISION NEWS 16 ഒക്‌ടോബർ 2021)



തിരുവമ്പാടി:പുല്ലൂരാംപാറ- തിരുവമ്പാടി റോഡിൽ പെരുമാലി പടിക്ക് സമീപം കെഎസ്ആർടിസി ബസിന്റെ മുകളിലേക്ക് തെങ്ങ് വീണു. ആളപായമില്ല.  

മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട് തിരുവമ്പാടി നിന്നും മുത്തപ്പൻപുഴ പോകുന്ന കെഎസ്ആർടിസി ബസിന്റെ മുകളിലേക്കാണ്  തേങ്ങ് വീണത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only