17 ഒക്‌ടോബർ 2021

നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു
(VISION NEWS 17 ഒക്‌ടോബർ 2021)

താമരശ്ശേരി: അമ്പായത്തോട് ജോളി തോമസിൻ്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ വളർത്തുന്ന നായയുടെ കടിയേറ്റ് മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു.

നേരത്തെ ഇതേ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരൻ എന്നയാൾക്കാണ് ബംഗ്ലാവിന് സമീപത്തു നിന്നും കടിയേറ്റത്, കടിയേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only