21/10/2021

വളർത്തുനായയെ വാഹനം കയറ്റി കൊന്നയാള്‍ അറസ്റ്റിൽ
(VISION NEWS 21/10/2021)




കോഴിക്കോട് പറയഞ്ചേരിയിൽ വള‍ർത്തുനായയെ ഓട്ടോ കയറ്റിയിറക്കികൊന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only