05/10/2021

നിര്യാതനായി
(VISION NEWS 05/10/2021)
കോടഞ്ചേരിയിലെ മുൻ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ഈങ്ങാപ്പുഴ
തെക്കേക്കര ജോളി (ഡൊമിനിക് റ്റി ജെ )  നിര്യതനായി.

സംസ്കാരം ഇന്ന് വൈകിട്ട് 5:30 ന്  കാക്കവയൽ സെന്റ്  അൽഫോൻസാ പള്ളിയിൽ.

ഭാര്യ ജെസ്സി, ചിറക്കര കുടുംബാംഗം

മക്കൾ 

ജെറിൻ ഡൊമിനിക് (കാനഡ ), ടെറിൻ ഡൊമിനിക് (ഖത്തർ ), ജിതിൻ ഡൊമിനിക് (ഖത്തർ )

മരുമക്കൾ 
ആശ (കാനഡ ), 
റിൻസ (ഖത്തർ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only