07/10/2021

വസന്തം വിരിഞ്ഞു;റബീഉല്‍ അവ്വല്‍ ഒന്ന് നാളെ.
(VISION NEWS 07/10/2021)


മാസപ്പിറവി ദൃശ്യമായതിന്‍റ അടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് നാളെയായിരിക്കുമെന്ന് ഖാളിമാര്‍ അറിയിച്ചു.

റബീഉല്‍ അവ്വല്‍ 12 നബിദിനം ഒക്ടോബര്‍ 19 ചൊവ്വാഴ്ചയാണ്.റബീഉല്‍ അവ്വലിന്‍റ രാവുകളില്‍ മൗലീദ് പാരായണങ്ങള്‍ കൊണ്ടും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും ധന്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only