👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഒക്‌ടോബർ 2021

പൊതിച്ചോറിൽ കൊതിയോടെ നോക്കി മോഹൻലാൽ ; വിഡിയോ
(VISION NEWS 08 ഒക്‌ടോബർ 2021)




പൊതിച്ചോറ് മലയാളിക്ക് എന്നും ഗൃഹാതുരതയാണ്. നല്ല തൂശനില വെട്ടി, ചെറുതീയിൽ വാട്ടിയെടുത്ത് അതിൽ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ചു കയറും. ആ മണത്തിൽത്തന്നെ വയറു പകുതി നിറയും. ഊണിന് നാടൻ വിഭവങ്ങളുടെ പൊതിക്കൂട്ടുമായി മോഹൻലാൽ.




കൊച്ചിയിൽ ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാൻ മോഹൻലാൽ എത്തിയത്. സുഹൃത്ത്‌ സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വിഡിയോയിൽ ഭക്ഷണം ആസ്വദിക്കുന്ന മോഹൻലാലിനെ കാണാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only