👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ആംബുലൻസ് ജീവനക്കാരൻ അറസ്റ്റിൽ
(VISION NEWS 01 ഒക്‌ടോബർ 2021)




തിരുവനന്തപുരം കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്‌
ആംബുലൻസ് ജീവനക്കാരൻ അറസ്റ്റിൽ. പോങ്ങനാട് മഠത്തുവിളാക്കത്ത് വീട്ടില്‍ ജിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. അൽഫിയയാണ് എലിവിഷം കഴിച്ച് മരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only