29 ഒക്‌ടോബർ 2021

മുല്ലപ്പെരിയാർ ഡാം തുറന്നു
(VISION NEWS 29 ഒക്‌ടോബർ 2021)മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു. ആദ്യ ഷട്ടറാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. 7.29നാണ് ആദ്യ സ്പിൽവേ ഷട്ടർ തുറന്നത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക.

138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only