24 ഒക്‌ടോബർ 2021

നിര്യാതനായി
(VISION NEWS 24 ഒക്‌ടോബർ 2021)
നരിക്കുനി:ചേളന്നൂർ പള്ളിപൊയിൽ പാറപ്പുറത്ത് താമസിക്കുന്ന അബ്ദുൽ ഹയാത്ത് (കല്ലായി സ്വദേശി മജീദ്, 64). നിര്യാതനായി.

ഭാര്യ: സക്കീന. മക്കൾ: ഹസ്ന (ബാർക്ക് മുബൈ) ,ഹിസാന (ഐ.ബി.എം ബാഗ്ലൂർ), ഹസീബ് (അബൂദാബി) ,ഹുസ്ന.മരുമക്കൾ: അബ്ദുൽ സലാം (ബാർക്ക് മുബൈ), എൻ.കെ മുഹമ്മദ് അൻസാർ (പ്രിസം എൻട്രൻസ് കോച്ചിങ്ങ് സെന്റർ നരിക്കുനി ) ,നവാസ് കണ്ണൂർ ,ഫർസാന ഷെമി.

സഹോദരങ്ങൾ: പരേതനായ കെ.പി മുഹമ്മദ് ഷാഫി, കെ.പി അബ്ദുല്ലക്കോയ, കെ.പി ഇസ്മ ഈൽ, കെ.പി ഫാത്തിമത്ത് സുഹറ.

മയ്യിത്ത് നിസ്കാരം നാളെ (25-10-2021. തിങ്കൾ) രാവിലെ 8 മണിക്ക് പള്ളിപൊയിൽ മസ്ജിദിൽ. ഖബറടക്കം ചെലപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only