👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഒക്‌ടോബർ 2021

ആരാധകരെ ആവേശത്തിലാഴ്ത്തി രജനികാന്ത്; അണ്ണാത്തെ ടീസര്‍ പുറത്ത്
(VISION NEWS 14 ഒക്‌ടോബർ 2021)
പ്രേക്ഷകരെ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രം ദീപാവലി റിലീസായി ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only