16 ഒക്‌ടോബർ 2021

കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് രണ്ടാമത്തെയാളും മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞു
(VISION NEWS 16 ഒക്‌ടോബർ 2021)



തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടാമത്തെയാളും മരിച്ചു. കൂത്താട്ടുകുളം സ്വദേശി നിഖില്‍ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയെ തിരിച്ചറി‍ഞ്ഞിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only