👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഒക്‌ടോബർ 2021

തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു
(VISION NEWS 14 ഒക്‌ടോബർ 2021)




തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ സുധീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് നോർത്ത് സോൺ ജോയിൻ്റ് എക്സൈസ് കമ്മീഷണർ ഓഫീസ് ഡ്രൈവറാണ് സുധീഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only