29 ഒക്‌ടോബർ 2021

ട്വിറ്ററില്‍ മമ്മൂട്ടി ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം!
(VISION NEWS 29 ഒക്‌ടോബർ 2021)
ഇന്ത്യൻ സിനിമാമേഖലകളിലെ താരങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ട്വിറ്ററാണെങ്കിൽ മലയാളികൾക്ക് അത് ഫെയ്സ്ബുക്ക് ആണ്. എന്നിരുന്നാലും ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഫേസ്ബുക്കിലേതിന് സമമായി ഇല്ലെങ്കിലും ട്വിറ്ററിലും മമ്മൂട്ടിക്ക് ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. കൃത്യമായി പറഞ്ഞാല്‍ 1.3 മില്യണ്‍, അതായത് 13 ലക്ഷത്തില്‍ അധികം. അതേസമയം അദ്ദേഹം തിരികെ ഫോളോ ചെയ്യുന്നത് രണ്ടേരണ്ട് അക്കൗണ്ടുകള്‍ മാത്രമാണ്. ദുല്‍ഖര്‍ സല്‍മാന്‍റെയും അമിതാഭ് ബച്ചന്‍റെയും അക്കൗണ്ടുകളാണ് അത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only