24 ഒക്‌ടോബർ 2021

ഓമശ്ശേരി തറോൽ മുറ്റോളി വിശ്വനാഥൻ മരണപ്പെട്ടു.
(VISION NEWS 24 ഒക്‌ടോബർ 2021)


ഓമശ്ശേരി : ഓമശ്ശേരി തറോൽ മുറ്റോളി വിശ്വനാഥൻ മരണപ്പെട്ടു.  ഏറെക്കാലം ഓമശ്ശേരി ശാന്തി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

ഭാരൃ: ബീന.

മക്കൾ: വൈഷ്ണ, വിമുക്ത.

 മരുമകൻ: അഭിഷേക് കൊടുവള്ളി.

 സഹോദരങ്ങൾ:
രാമൻ, ദേവകി, ശ്രീധരൻ, സൗമിനി,  സുബ്രഹ്മണ്യൻ, ഹരിദാസൻ  വിജയരാജൻ.

മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സംസ്കാരം നാളെ (25/10/2021) നടക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only