👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

മൈക്കാവിൽ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു
(VISION NEWS 08 ഒക്‌ടോബർ 2021)കോടഞ്ചേരി: കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ സംഘങ്ങളുടെ ഏകദേശം 9000 ലിറ്റർ പാലുമായി പെരിങ്ങളത്തേക്ക്പോകുകയായിരുന്ന മിൽമയുടെ ടാങ്കർ ലോറിയാണ് ഇന്ന് ഉച്ചക്ക് മൈക്കാവ് മൃഗാശുപത്രിയുടെ സമീപം റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൂടത്തായി കോടഞ്ചേരി റോഡിന്റെ നിർമ്മാണം വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന് പരക്കെ പരാതി ഉയരുന്ന ഈ സാഹചര്യത്തിലാണ് ടാങ്കർ അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only