16/10/2021

കൊക്കയാറിൽ ഒഴുക്കിൽപെട്ട് സ്ത്രീ മരിച്ചു; അപകടം സാധനങ്ങള്‍ എടുക്കാന്‍ വീട്ടില്‍ പോയപ്പോള്‍
(VISION NEWS 16/10/2021)




കോട്ടയം∙ കൊക്കയാറിൽ ഒഴുക്കിൽപെട്ട് സ്ത്രീ മരിച്ചു. കൊക്കയാർ സ്വദേശി ആൻസിയാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയിൽ ഒഴുക്കിൽപെട്ടാണ് മരിച്ചത്. കൊക്കയാറിൽ വെള്ളം പൊങ്ങിയപ്പോൾ ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. വീണ്ടും വീട്ടിൽനിന്നു സാധനങ്ങൾ എടുക്കാൻ പോയപ്പോഴാണ് ഒഴുക്കിൽപെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only