23 ഒക്‌ടോബർ 2021

നിര്യാതനായി
(VISION NEWS 23 ഒക്‌ടോബർ 2021)കോടഞ്ചേരി: തെയ്യപ്പാറ തേക്കിൻതോട്ടം കവലക്കൽ ദേവസ്യ (61) നിര്യാതനായി.

സംസ്കാരം നാളെ (24/10/2021 ഞായർ) രാവിലെ 11.30 ന് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ

 ഭാര്യ: ഫിലോമിന കിളിയപറമ്പിൽ കുടുംബാംഗം

 മക്കൾ: അജോ, അജി, അജീഷ്

 മരുമക്കൾ: നിമിഷ തോമസ്, ജോസ്സി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only