👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

വയനാട്ടിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
(VISION NEWS 03 ഒക്‌ടോബർ 2021)
വയനാട്ടിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് എട്ടുവയസ്സുള്ള കുട്ടി മരിച്ചു. പഴയ വൈത്തിരി സഫാരി റിസോർട്ടിലാണ്‌ അപകടം. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷറഫിൻ ആണ്‌ മരിച്ചത്‌. സ്വിമ്മിംഗ്‌ പൂളിൽ അബദ്ധത്തിൽ കുട്ടി വീഴുകയായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only