16/10/2021

കാഞ്ഞിരപ്പള്ളിയിലേക്ക് കരസേനാ സംഘം തിരിച്ചു; വ്യോമസേനയും സജ്ജം
(VISION NEWS 16/10/2021)
33 പേരടങ്ങിയ കരസേനാസംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു. എംഐ, സാരംഗ് ഹെലികോപ്റ്ററുകള്‍ ദക്ഷിണ വ്യോമകമാന്‍ഡില്‍ സജ്ജമാണ്. ദക്ഷിണവ്യോമ കമാന്‍ഡിന് കീഴിലുള്ള എല്ലാ വ്യോമകേന്ദ്രങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് കര വ്യോമ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only