22/10/2021

കൊടുവള്ളി ഹൈ സ്കൂൾ പരിസരം MSF വൃത്തിയാക്കി
(VISION NEWS 22/10/2021)കൊടുവള്ളി -സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കാലങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന കൊടുവള്ളി ഹൈസ്കൂളിലെ വാട്ടർ ടാങ്ക്കളും,ക്ലാസ്സുകളും, സ്കൂൾ പരിസരവും കൊടുവള്ളി മുനിസിപ്പൽ msf കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സിനാൻ പാലായി, അനസ് പരിയാംതോട് ,നായിഫ് മുക്കിലങ്ങാടി, വി. ആഷിഖ്, പി.ജാസിം, ഇ.കെ ഹാഷിർ,പി.ടി ശുകൂർ, സി.കെ മഷ്ഹൂർ , കെ ഫാറൂഖ്. എന്നിവർ ചേർന്ന് വൃത്തിയാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only