04 നവംബർ 2021

സേട്ടു സാഹിബിന്റെ 100ാ0 ജന്മദിനത്തിൽ രക്തദാനം നൽകി
(VISION NEWS 04 നവംബർ 2021)കോഴിക്കോട്: ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിൻറെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (MMCT) യുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തദാനം നൽകി. നൂറാംജന്മദിനത്തിന് തുടക്കംകുറിച്ച് രക്തദാന പരമ്പരക്ക്  സംസ്ഥാന പ്രസിഡൻറ് എ പി അബ്ദുൽ വഹാബ് നേതൃത്വത്ത൦ നൽകി ശർമദ് ഖാൻ,ബഷീർ ബഡേരി, ഒ പി റഷീദ്, മെഹബൂബ് കുറ്റിക്കാട്ടൂർ,  ഒ പി സലീം, റിയാസ് വാവാട്, അലി ഹ൦ദാൻ ഇ സി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only